കൊട്ടിയം: രതീഷ് മന്ദിരത്തിൽ പരേതനായ പുഷ്പമിത്രന്റെ ഭാര്യ രമാമണിഭായി (85) നിര്യാതയായി. മക്കൾ: രതീഷ് കുമാർ, അജേഷ് കുമാർ, അനിതാഭായി, ബെന്നി, മിനിമോൾ. മരുമക്കൾ: മിനി, ബിന്ദു, രാജേന്ദ്രൻ, എസ്. മിനി, അജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.