പോരുവഴി: കടമ്പനാട് തെക്ക് ഏഴാംമൈൽ ചരുവിളപുത്തൻ വീട്ടിൽ കെ. ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: എൻ. സരസമ്മ. മക്കൾ: സിന്ധു, ബിന്ദു, ബീന. മരുമക്കൾ: എൻ. വിജയൻ, വി. ഗണേശ്, ആർ. അനിൽ കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.