കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് വിളയിൽ വീട്ടിൽ നസറുല്ല മുസ്ലിയാർ (75) നിര്യാതനായി. അരിക്കട പള്ളിയിൽ 35 വർഷത്തോളം മുഅദ്ദീനായിരുന്നു. ഭാര്യ: പരേതയായ ഷെരീഫത്ത് ബീവി. മക്കൾ: മുഹമ്മദ്കുഞ്ഞ് മുസ്ലിയാർ പള്ളിമുക്ക് (അമീർ, ഹജ്ജ്, ഉംറ), ആമിന, മുമിന, സുമയ്യ. മരുമക്കൾ: റിയാസ് സുഹ്രി, ഹാരീസ് സഖാഫി കായംകുളം, വാഹിദ് മഹ്ളരി കായംകുളം, റഹുമത്ത്.