പള്ളിപ്പുറം: ചീരക്കുഴിയിലെ കൂട്ടീരി അബ്ദുൽ കരീം (65) നിര്യാതനായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുൻ ഡ്രൈവറാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: സാജിദ, റഹീന, അസ്മാബി, ജംഷിയ, അബ്ദുൽ നാസർ. മരുമക്കൾ: സൈഫുദ്ദീൻ, നാഷിഫ്, പരേതരായ കുഞ്ഞാലി, ഹൈദർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പള്ളിപ്പുറം ചീരക്കുഴി ജുമാമസ്ജിദിൽ.