കൂട്ടിലങ്ങാടി: കക്കാട് നമസ്കാരപള്ളിക്ക് സമീപം പരേതനായ തോരപ്പ അബ്ദുവിന്റെ മകൾ നബീസ (75) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് എന്ന നാണി, പാത്തുമ്മ, സഫിയ, പരേതയായ ആമിന.