കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ പരേതനായ ഒടമലക്കുണ്ടിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകൻ അബ്ദുൽ നാസർ (52) നിര്യാതനായി. ഭാര്യ: കൈതക്കൽ സലീന (മറ്റത്തൂർ). മക്കൾ: ഷാഹിദ് ഷാഫി, മുഹമ്മദ് ഷിബിൽ, ഷൈഹ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസ്സലാം, അലവികുട്ടി, ഉമ്മർ, സൈഫുന്നീസ, ഹഫ്സത്ത്, സാജിദ.