മേലാറ്റൂർ: കൊമ്പൻകല്ല് മഹല്ലിൽ കാതിലാക്കൽ പടിയിൽ പരേതനായ കുപ്പോട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ്, ഹംസ, യൂസുഫ്, ഖദീജ, ഉമ്മർ. മരുമക്കൾ: പരേതനായ മുഹമ്മദ് (ഇരിങ്ങാട്ടിരി), ആയിഷ (കിഴക്കുംപാടം), സൗദ (കുളപ്പറമ്പ്), ആമിന (അരക്കുപറമ്പ്), പരേതനായ മമ്മുണ്ണി (പൊൻപാറ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊമ്പൻകല്ല് മഹല്ല് ഖബർസ്ഥാനിൽ.