വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ പിലാക്കൽ പോക്കറിന്റെ മകൻ അബ്ദുൽ അസീസ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ തേലക്കാട്. മക്കൾ: റഫീഖ്, അക്ബർ, ഹാജറ, ജുനൈസ്. മരുമക്കൾ: ജംഷീറ (മണ്ണാർമല), നസീറ (ഒലിപ്പുഴ), ലത്തീഫ് (എപ്പിക്കാട്), റംസീന (വെട്ടത്തൂർ).