പുൽപള്ളി: ചെറിയകുരിശ് പരത്തുവയലിൽ യോഹന്നാൻ (78) നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: അന്നക്കുട്ടി (മുൻ ഗ്രാമപഞ്ചായത്ത് അംഗം), എൽദോസ്, ഷീജ (ഇസ്രായേൽ). മരുമക്കൾ: കുര്യാക്കോസ്, ടീന എൽദോസ്, മോൻസി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചീയമ്പം മാർ ബസേലിയോസ് പള്ളി സെമിത്തേരിയിൽ.