മാനന്തവാടി: കുറുക്കൻമൂല പതിമറ്റത്തിൽ സ്കറിയ (ജോയി -75) നിര്യാതനായി. ഭാര്യ: അന്നമ്മ. മകൻ: അരുൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.