പുൽപള്ളി: പുൽപള്ളിയിലെ ആദ്യകാല ചുമട്ടുതൊഴിലാളി എരിയപ്പള്ളി കൊച്ചുപുരക്കൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: മോഹനൻ, സരസ്വതി. മരുമക്കൾ: വിലാസിനി, പീതാംബരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.