മാനന്തവാടി: എടവക പുതിയിടംകുന്ന് പാലംപറമ്പിൽ പരേതനായ ഈനാശുവിന്റെ ഭാര്യ മോണിക്ക (82) നിര്യാതയായി. മക്കൾ: മേരി (റിട്ട. സൂപ്പർവൈസർ, ശിശുവികസന വകുപ്പ്), ജോർജ് (കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്, പനമരം), ജോസഫ്. മരുമക്കൾ: ടി.എ. ജോസ് (റിട്ട. എൽ.ഐ.സി), ലീല ജോർജ്, ലില്ലി ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് പുതിയിടംകുന്ന് ചാവറ കുര്യാക്കോസ് ദേവാലയ സെമിത്തേരിയിൽ.