കണിയാമ്പറ്റ: വിദ്യാനഗർ റെസിഡന്റസ് അസോസിയേഷൻ പരിധിയിൽ താമസിക്കുന്ന അടിമാറിയിൽ പീറ്റർ (74) നിര്യാതനായി. പരേതനായ ഉലഹന്നാന്റെയും ശോശാമ്മയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ. മക്കൾ: ബെന്നി, ഷിബു. മരുമക്കൾ: ജീൻസി, സ്മിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വി.എച്ച് ജങ്ഷൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.