കാക്കവയൽ: തെനേരി പുളിയാടൻ കുന്നുമ്മൽ അബ്ദുറഹ്മാന്-ജാസ്മിന് ദമ്പതികളുടെ മകൻ അദ്നാൻ (17) നിര്യാതനായി. സഹോദരങ്ങള്‍: ഹിസാന മുംതാസ്, മുഹ്സിന സുല്‍ത്താന, ആയിഷ ഷനൂബിയ്യ. കാക്കവയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.