അഞ്ചല്‍: അഗസ്ത്യക്കോട് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന് സമീപം ശ്രീജ മന്ദിരത്തിൽ ആർ. മുരളീധരൻ പിള്ള (63) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: സോമ, രതീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.