ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര കല്ലുമൂട്ടിൽ തറയിൽ ജാനകി ഭവനത്തിൽ കൊച്ചനുജൻ നായർ (അനിയൻകുഞ്ഞ്, 65) നിര്യാതനായി. ഭാര്യ: രാധാമണി (പുന്തല ചക്രത്തറ കുടുബാംഗം). മക്കൾ: അഖിലേഷ്, ആതിര. മരുമക്കൾ: രാഖി, നിഥിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.