ചവറ സൗത്ത്: നടയ്ക്കാവ് കോതകുഴിയിൽ ശാന്തകുമാർ (ചന്തു, 53) നിര്യാതനായി. പിതാവ്: പരേതനായ ജനാർദനൻ. മാതാവ്: താമരാക്ഷി. ഭാര്യ: സിന്ധു. മക്കൾ: ശ്യാമിലി, നന്ദിനി. മരുമകൻ: ശ്രീജിത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.