ഓച്ചിറ: ഓച്ചിറ തെക്ക് കൊച്ചുമുറി ചാന്ദാംശ്ശേരിൽ പരേതനായ നാണുവിന്റെ ഭാര്യ രത്നമ്മ (83) നിര്യാതയായി. മക്കൾ: വിജയൻ, ഭാർഗവൻ, സുശീല, ലതിക, ലളിത. മരുമക്കൾ: ജമീല, പുഷ്പ, ശശി, പരേതരായ മുരളി, ശശി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.