ഓച്ചിറ: പായിക്കുഴി ഐക്കര കിഴക്കതിൽ ഹമീദുകുഞ്ഞ് (104) നിര്യാതനായി. ദീർഘകാലം വലിയകുളങ്ങര ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ഹവ്വമ്മാ കുഞ്ഞ്. മകൻ: മുഹമ്മദുകുഞ്ഞ് (റിട്ട. മിലിറ്ററി). മരുമകൾ: ആബിദ.