കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് സംഗീതയിൽ പുരുഷൻ പൂവറ്റൂരിന്റെ (റിട്ട. സർവേ സൂപ്രണ്ട്) ഭാര്യ പി. സതി (75- റിട്ട. സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, കെ.ഐ.പി, കൊട്ടാരക്കര) നിര്യാതയായി. മക്കൾ: അരുൺജിത്ത് (ദയാ ഫാർമസി, കോട്ടയം), അഡ്വ.ആശാ ജയന്തി (റെയിൽവേ, ചെങ്ങന്നൂർ), ആരോമൽ (നേവൽ ബേസ്, കൊച്ചി). മരുമക്കൾ: സോണി (ദയാ ഫാർമസി, കോട്ടയം), അഖിൽ, നമിത (നേവൽ ബേസ്, കൊച്ചി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 13ന് രാവിലെ എട്ടിന്.