പുൽപള്ളി: താന്നിത്തെരുവ് മംഗലപ്പള്ളിയിൽ പരേതനായ ധർമശീലന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മകൻ: സുരേഷ്. മരുമകൾ: ഷിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.