പാലക്കാട്: പരപ്പന പാലക്കുന്നം കുട്ടിമണി മൊല്ലയുടെ മകൻ ഹാജി പി.കെ. ഇസ്മയിൽ മൊല്ല (80) നിര്യാതനായി. ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കൾ: അയ്യൂബ് ഇസ്മയിൽ (മർവ മൊബൈൽസ്, യാക്കര), മുഹമ്മദലി (ഇ.എസ്.ഐ പാലക്കാട് മാനേജർ), ജമാൽ ഇസ്മയിൽ (ജിദ്ദ, സൗദി), ബഷീർ (ക്ലാസിക് മൊബൈൽസ്, വടക്കുമുറി), അമീർ ഇസ്മയിൽ (ഖത്തർ എയർവെയ്സ്, ദോഹ), സുബൈദ, റഷീദ, ഷാഹിറ. മരുമക്കൾ: ബഷീർ, ജലീൽ, മുത്തലിഫ്, സഫിയ, സൈന, സിറിന്ബാനു, നസീമ, റബീന.