മക്കരപറമ്പ്: കാളാവ് കണ്ടർപള്ളിയാലിൽ സുന്ദരൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രതീഷ്, രജിത, വിജിത. മരുമക്കൾ: ബാലൻ (മങ്കട), അപ്പു (യു.കെ പടി), സിജിന (പൂന്താനം). സഹോദരങ്ങൾ: കൃഷ്ണൻ, വിശ്വനാഥൻ, രവീന്ദ്രൻ, കാർത്യായനി, ജാനകി, അമ്മിണി, പുഷ്പ.