വെളിയങ്കോട്: വെളിയങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ പണിക്കവീട്ടിൽ പയ്യപ്പുള്ളി ഇബ്രാഹിംകുട്ടി (64) നിര്യാതനായി. ഭാര്യ: കുബറ. മക്കൾ: അജ്മൽ, ഫബിത, ഫസിത, സബി. മരുമക്കൾ: ഫിർദൗസ്, ഷാഫി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.