പൂളമണ്ണ: ഒടോമ്പറ്റയിലെ പരേതനായ തെച്ചിയോടൻ അഹമ്മദ് കുട്ടിയുടെ ഭാര്യ കരിമ്പിൽ ആമിന (79) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഫാത്തിമ, മുഹമ്മദ്, ഖദീജ, അലവി, ഇസ്ഹാഖ്, യഹ്കൂബ്, യൂസഫ്, അലി, അബ്ദുല്ല, ടി.എച്ച്. കരീം (അധ്യാപകൻ, എ.യു.പി സ്കൂൾ ചെമ്പ്രശ്ശേരി ഈസ്റ്റ്).