പുറത്തൂർ: എടക്കനാട് കുറുപ്പം വീട്ടിൽ തങ്കം (തങ്കമ്മ -90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: മാധവൻ, കമലം, സുശീല, മാലതി, വാസൻ, മധു, മനോജ്. മരുമക്കൾ: ശകുന്തള, കുഞ്ഞൻ, കുട്ടൻ, രവി, രഞ്ജിഷ, അശ്വനി.