ബി.പി അങ്ങാടി: പള്ളിപ്പടിയിലെ പരേതനായ എരിഞ്ഞിക്കൽ ഹസൻകുട്ടിയുടെ (കുഞ്ഞിമോൻ) മകൾ ആയിഷാബി (മാളു -43) നിര്യാതയായി. തിരൂർ സൈന സിൽക്സ് മുൻ ജീവനക്കാരിയാണ്. മകൻ: അൻസബ്. മാതാവ്: പരേതയായ തിരൂർ അതിയത്തിൽ കാരാട്ടിൽ റുഖിയ. സഹോദരങ്ങൾ: നാസർ (റിയാദ്), ബഷീർ (ബാബു- ബി.പി അങ്ങാടി), ഷാഫി (കോഴി കച്ചവടം, പുതിയങ്ങാടി), വഹാബ് (പുളിഞ്ചോട്), ഖൈറുന്നീസ (പുറത്തൂർ), അസ്മ, ആരിഫ (വെട്ടം പരിയാപുരം).