പൂക്കോട്ടുംപാടം: പാറക്കപ്പാടം പരേതനായ കുളക്കാട്ട് പുത്തൻവീട്ടിൽ നാരായണൻ നായരുടെ ഭാര്യ പൂളയ്ക്കൽ സുലോചന അമ്മ (77) നിര്യാതയായി. മക്കൾ: ഗീതാലക്ഷ്മി, ബിന്ദു (മുനിസിപ്പൽ കൗൺസിലർ, നിലമ്പൂർ) സിന്ധു, ബിജുമോൻ (ബാബു). മരുമക്കൾ: വിജയകുമാർ (ചുങ്കത്തറ), മോഹനൻ (നിലമ്പൂർ ഡിപ്പോ), സുരേഷ് (നിലമ്പൂർ), രമ്യ (അധ്യാപിക, ഗവ. യു.പി സ്കൂൾ, അമരമ്പലം സൗത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെട്ടിപ്പാടം വാതക ശ്മശാനത്തിൽ.