ഓച്ചിറ: കൊറ്റമ്പള്ളി രേവതിവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സാവിത്രിയമ്മ (88) നിര്യാതയായി. മക്കൾ: ഡോ. പ്രവീൺ, ഡോ. പ്രമോദ് (യു.കെ.). മരുമക്കൾ: അമാൻഡ, ജെനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.