കൊല്ലം: പട്ടത്താനം നഗര്‍ 235 ലത വിഹാറില്‍ വാസുദേവന്റെ ഭാര്യ സാവിത്രി അമ്മാള്‍ (86) നിര്യാതയായി. മക്കള്‍: ബോബന്, ബേബിരാജ്, ലീന, സുഗുണന്, ഉണ്ണിക്കൃഷ്ണന്. മരുമക്കള്‍: ലത, മിനി, രാജേന്ദ്രന്, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയില്‍.