ഇടക്കോട്: വാലുവിളവീട്ടിൽ ചെല്ലപ്പന്റെ ഭാര്യ അരുന്ധതി (89) നിര്യാതയായി. മക്കൾ: പ്രസാദ്, ലളിതാംബിക, മഹിളാമണി, ലീലാമണി. മരുമക്കൾ: ജയ, മോഹനൻ, പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.