എഴുകോൺ: മാറനാട് ഹൈലാന്‍ഡിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ കെ. ദേവകിയമ്മ (101) നിര്യാതയായി. മകൻ: സോമപ്രഭക്കുറുപ്പ്. മരുമകൾ: ബി. വസന്തകുമാരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.