പരവൂർ: നെടുങ്ങോലം ശാന്താ ഭവനിൽ പി. കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: കെ. ശാന്ത. മക്കൾ: ഷിനു, ഷിബി, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.