കൊല്ലം: കരിക്കോട് ടി.കെ.എം.സി.പി.ഒ യിൽ മുഹൈദ്ദീൻ മൻസിലിൽ എ. മുഹമ്മദ് ഹാഷിം (73) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: ഷീജ, ഷീന (ടി.കെ.എം പബ്ലിക് സ്കൂൾ), ഷാജഹാൻ. മരുമക്കൾ: നാസർ ശരീഫ്, ആബിദ, ഇ.എം സാദിഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദനത്തോപ്പ് മേക്കോൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.