മാറഞ്ചേരി: മുക്കാല സൽക്കാര ഹാളിന് സമീപം (സ്നേഹ നഗർ) പരേതനായ തവയിൽ കുഞ്ഞുവിന്റെ മകൻ തവയിൽ അഷറഫ് (62) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: അജ്മൽ (സൗദി), അഭിഷാൽ, അൻഷിൽ (ഇരുവരും യു.എ.ഇ). മരുമക്കൾ: അഫീഫ, ഹനാൻ, ഹസ്ന. സഹോദരങ്ങൾ: ഉമ്മു, ബീവാത്തുട്ടി, സുഹ്റ, ആയിശുമ്മു, സുബൈദ, സാജിദ, പരേതരായ കുഞ്ഞിമോർ, കബീർ.