താനൂർ: പുത്തൻതെരു സ്വദേശിയും പൈകാടൻ കുഞ്ഞാപ്പുവിന്റെ ഭാര്യയുമായ നബീസ (72) നിര്യാതയായി. മക്കൾ: മൈമൂന, പരേതയായ ഉമ്മുകുൽസു. മരുമക്കൾ: സുലൈമാൻ, സമദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുത്തൻതെരു ഖബർസ്ഥാനിൽ.