വടക്കുംപുറം: തിണ്ടലം പടിഞ്ഞാറേക്കരയിൽ താമസിക്കുന്ന പൊറ്റെക്കളംപടി നാടി (96) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: മാലതി, മായ, വേണുഗോപാലൻ. മരുമക്കൾ: കുട്ടൻ, ഉണ്ണികൃഷ്ണൻ, ലിഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.