എളനാട്: തൃക്കണായ മൂച്ചിക്കുളം നെല്ലാപ്പിള്ളികുടിയിൽ വർക്കി (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: വർഗീസ്, കുര്യാക്കോസ്, മത്തായി (ദുബൈ). മരുമക്കൾ: അച്ചാമ്മ, സൂസമ്മ, നിർമല. സംസ്കാരം ഞായറാഴ്ച മൂന്നിന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.