കരുവന്നൂർ: ചെറിയപാലം കല്ലിപ്പറമ്പിൽ സക്കരിയ (70) നിര്യാതനായി. ഭാര്യ: നസീം (റിട്ട. ഹെഡ്മിസ്ട്രസ്, പൊട്ടുചിറ ഡി.എം.എൽ.പി സ്കൂൾ). മക്കൾ: ഫിറോസ്, ഫയസ് ബാബു (ഇരുവരും ഖത്തർ), സെറീന. മരുമക്കൾ: സിബിന, ഷാലിഹ, ഷെഫീർ (അധ്യാപകൻ, ഹിദായത്തുൽ ഇസ്ലാം സ്കൂൾ എടവനക്കാട്).