തേവലക്കര: കോയിവിള പടപ്പനാൽ ആശാന്റയ്യത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ റഹീം (63) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സിയാദ് (പി.ഡബ്ല്യു.ഡി, പാല), സുമയ്യത്ത്, സുമീറ. മരുമക്കൾ: ഷരീഫ്, നിസാം.