കല്ലുവാതുക്കൽ: മേവനക്കോണം കണ്ണംകോട്ടുവീട്ടിൽ (ശ്രീരശ്മി) തുളസീധരക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രശ്മി, അഞ്ജലി. മരുമക്കൾ: പ്രശാന്ത്, അഭിലാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴരക്ക്.