പുനലൂർ: കുതിരച്ചിറ കണ്ടമത്ത് വീട്ടിൽ പരേതനായ കെ.പി. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (72) നിര്യാതയായി. മാവേലിക്കര കല്ലുംപുറം കുടുംബാംഗമാണ്. മക്കൾ: ജേക്കബ് കെ. തോമസ്, ഫിലിപ് കെ. തോമസ്. മരുമക്കൾ: ജിൻസി ഫിലിപ്, നിഷ ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.