തേവലക്കര: പടപ്പനാൽ പ്ലാചേരി പടിഞ്ഞാറ്റതിൽ ഫസലുദ്ദീൻ (സൂപ്പി, 62) നിര്യതനായി. ഭാര്യ: മാജിദാബീവി. മക്കൾ: മാരിയത്ത്, മുനീർ. മരുമക്കൾ: ഷംജാദ്, അൻസീന.