സുല്‍ത്താന്‍ ബത്തേരി: കൊളഗപ്പാറ വലിയപറമ്പില്‍ വി.പി. അബ്ബാസ് (58) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: പാത്തുമ്മ. ഭാര്യ: ഹാജറബി (പാലാഴി). മക്കള്‍: അനസ് (ഖത്തര്‍), സഹ്ല (നൂൽപുഴ പഞ്ചായത്ത് ഓഫിസ്), അലി സാലിഹ് (ജിദ്ദ). മരുമക്കള്‍: സഹീര്‍ അഹമ്മദ് (മാതമംഗലം), മുബഷിറ (നെല്ലിയമ്പം).