എടവണ്ണപ്പാറ: വെസ്റ്റ് നെല്ലാർ പള്ളിപ്പടി പരേതനായ ചെറുവമ്പറ്റ് കമ്മുക്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ സലീം, അബ്ദുൽ നസീർ, അലി അഷ്റഫ്, അബൂബക്കർ സിദ്ദീഖ് (സൗദി), ഖദീജ. മരുമക്കൾ: വീരാൻ കുട്ടി ഓമാനൂർ, ജമീല, സക്കീന, റംല, സമീറ, സറീന.