താനൂർ: മീനടത്തൂർ കൂരിപ്പാടത്ത് താമസിക്കുന്ന കുന്നത്തുപറമ്പിൽ അസൈനാർ (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അയ്യൂബ്, ശബാന. മരുമക്കൾ: നാസർ, ഫാത്തിമ.