നിലമ്പൂർ: വിരാഡൂർ ക്ഷേത്രത്തിനുസമീപം കിഴക്കേപ്പാട്ട് വാസുദേവൻ നമ്പീശന്റെ ഭാര്യ ദ്രൗപതി ബ്രാഹ്മണിയമ്മ (83) നിര്യാതയായി. മകൾ: സായിസുധ (ബംഗളൂരു). മരുമകൻ: ഹരീഷ് (റിട്ട. എയർഫോഴ്സ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നിലമ്പൂർ വിരാഡൂർ വീട്ടുവളപ്പിൽ.