വളാഞ്ചേരി: വടക്കുംപുറം തിണ്ടലം പരേതനായ കൊന്നക്കാട്ടിൽ കാദറിന്റെ മകനും സി.കെ. പാറ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായ ഷംസുദ്ദീൻ (കുഞ്ഞാപ്പു മാഷ് -53) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: നിദ, നിഹ. സഹോദരങ്ങൾ: അലി, സിദ്ദീഖ്, ഹൈദർ, അബ്ദുറഹ്മാൻ, മുസ്തഫ, അബ്ദുറസാഖ്, അബ്ദുൽ കലാം, പള്ളിമ, ആമിന, സുഹറ, റുഖിയ, മറിയം, ആയിശ, പരേതനായ മുഹമ്മദ്.