ചങ്ങരംകുളം: മൂക്കുതല പിടാവനൂർ കുവ്വക്കാട്ട് പരേതനായ കുഞ്ഞുമോന്റെ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: സുശീല, പരേതരായ രാജൻ, ദാസൻ. മരുമക്കൾ: സുലോചന, കോമള.