താനൂർ: പുത്തൻതെരു കോവിലകം പറമ്പിൽ സത്യഭാമ (75) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ പിള്ള എന്ന മണി ചെട്ടിയാർ. മക്കൾ: ജ്യോതിബാനു, ജ്യോതിലക്ഷ്മി, ജോതിരാജ് എന്ന കുട്ടൻ. മരുമക്കൾ: രാമചന്ദ്രൻ ശ്രീകൃഷ്ണപുരം കരിപ്പുഴ, സുന്ദരൻ തൂവ്വക്കാട്, സജിത.